
ചില നിമിഷങ്ങള്‍ അങ്ങനെയാണ് അവ നമ്മിലെ നമ്മെ നാമറിയാതെ ചില ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും
അവിടെ നമ്മെ കാത്തു ചിലപ്പോള്‍ നമ്മുടെ ബാല്യകാലമുണ്ടാകും ,അല്ലെങ്കില്‍ നമ്മുടെ കൌമാരമുണ്ടാകും .
ഒരിക്കലും മരിക്കാത്ത ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്കാണ് ഈ യാത്ര , ഇവിടെ ഞാന്‍ ഒറ്റയ്ക്ക് എന്റെ യാത്ര
തുടങ്ങിവയ്ക്കുന്നു . കടന്നുപോകുന്ന വഴികളില്‍ ചിലപ്പോള്‍ ഞാന്‍ നിങ്ങളെ കണ്ടെത്തിയെന്നു വരാം ,
അങ്ങനെയെങ്കില്‍ എന്റെ യാത്രകളില്‍ അനുഗാമിയായി എന്നോടൊപ്പം കൂടാം . ഒരിക്കല്‍ കണ്ടുമറന്ന കാഴ്ചകളിലേക്ക്,
കേട്ടുമറന്ന സ്വരങ്ങളിലേക്ക് നമുക്കൊരുമിച്ചു യാത്രപോകാം
yaathrakal enikum ishtamaanu.. kooduthal chithrangalum yaathra vivaranangalum puthan arivukalumellam pratheekshikkunnu. :)
ReplyDelete