കൊഴിഞ്ഞ ഇതളുകള്‍  വെണ്ണിലാവിന്‍ മൃദു മന്ദഹാസങ്ങള്‍ പോലെ അന്പെഴും ഭാഗ്യശ്രീ തന്‍ സുന്ദര മുഖം കാണ്‍കെ ഓര്‍മതന്‍ മന്ദാരങ്ങള്‍ വിരിയുന്നെന്‍ മനതാരില്‍ ഞാനേതോ വസന്തത്തിന്‍ പുഷ്പങ്ങള്‍ തിരയുന്നു . ഇഷ്ടത്തിന്‍ വര്‍ണപ്പൂക്കള്‍ ...

yaathra

ചില നിമിഷങ്ങള്‍ അങ്ങനെയാണ് അവ നമ്മിലെ നമ്മെ നാമറിയാതെ ചില ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും അവിടെ നമ്മെ കാത്തു ചിലപ്പോള്‍ നമ്മുടെ ബാല്യകാലമുണ്ടാകും ,അല്ലെങ്കില്‍ നമ്മുടെ കൌമാരമുണ്ടാകും .ഒരിക്കലും മരിക്കാത്ത ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്കാണ്...